കുണ്ടറ: പേരയം കരിക്കുഴി ആലുവിളവീട്ടിൽ ജോൺസൺ വിക്ടർ (56, മേപ്പാടി പഞ്ചായത്ത് റിട്ട. അസിസ്റ്റന്റ് സെക്രട്ടറി) നിര്യാതനായി. ഭാര്യ: ഡോറിസ് (മീനങ്ങാടി പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട്). മക്കൾ: സാം ജോൺസൺ, ബാജിയോ ജോൺസൺ.