പന്മന: നെറ്റിയാട് കുമാരസദനത്തിൽ പരേതനായ പുതുമന കുമാരന്റെ ഭാര്യ കല്യാണി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: രാധ, ഹരിദാസൻ (പ്രവാസി), ചന്ദ്രമോഹൻ (റിട്ട. പ്രിൻസിപ്പാൾ ഗവ.ഐ.ടി.ഐ കായംകുളം), പരേതനായ രാജൻ, സുശീല, ലീല, രാജേന്ദ്രൻ (പ്രവാസി), ഷീല, നരേന്ദ്രൻ (ഗൾഫ്), സേതു (പ്രവാസി). മരുമക്കൾ: പ്രഭാകരൻ, സുധാകുമാരി, ദീപ്തി (എസ്.എൻ.യു.പി.എസ് മരു സൗത്ത്), വിശ്വംഭരൻ, കാർത്തികേയൻ (എക്സ് ആർമി), പ്രീത, രമണൻ (ഗൾഫ്), താര, വസന്ത.