അയത്തിൽ: വടക്കേവിള മേടയിൽ മുക്ക് ദിവഭവനിൽ ജി. ദിവാകരൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് പള്ളിമൺ കുന്നത്തുവിള വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദലക്ഷ്മി. മക്കൾ: ദിനൻ, അനു, ധനു, ദീപൻ.