ആയൂർ: തോട്ടത്തറ കാവുങ്കൽ വീട്ടിൽ വൈ. ലൂക്കോസ് (ജോയി, 54) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് നീറായ്ക്കോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: ലിജി, ലിജു. മരുമകൻ: സുനിൽ.