മൺറോത്തുരുത്ത്: നെന്മേനി മനിയത്ത് തറയിൽ ധർമ്മജന്റ ഭാര്യ സുധർമ്മ (56) നിര്യാതയായി. മക്കൾ: ജിധിൻ രാജ്, നിധിൻ രാജ്. സഞ്ചയനം 29ന് രാവിലെ 7ന്.