ആദിനാട്തെക്ക്: പുത്തൻപുരയിൽ കുട്ടന്റെ ഭാര്യ സരസ്വതി (70) നിര്യാതയായി. മക്കൾ: ബൈജു (ഉണ്ണി), സുധ (ഗംഗാദേവി), ലാലിക്കുട്ടൻ. മരുമക്കൾ: സിന്ധു, രാജൻ, അമ്പിളി. സഞ്ചയനം ഇന്ന് രാവിലെ 8ന്.