പണ്ടാരത്തുരുത്ത്: ഇടയിലവീട്ടിൽ തുളസി (90) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: ദിനേശൻ, കുമുദേശൻ, ഗണേശൻ, രാജം, രത്നം, തങ്കം, വിഹാരിഘോഷ്, ദിനേശ്. മരുമക്കൾ: ധർമ്മജ, സിന്ധു, മഞ്ജു, കവിരാജൻ, സുഭജൻ, കൃഷ്ണൻ, ലേഖ, സബിത. മരണാനന്തര ചടങ്ങുകൾ 10ന് രാവിലെ 10ന്.