ആനയടി: ശൂരനാട് വടക്ക് പുലിക്കുളം മിഥിലയിൽ (പാറയ്ക്കൽ) രാമകൃഷ്ണപിള്ള (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: രാധമ്മ. മക്കൾ: വിക്രമൻപിള്ള, തുളസീധരൻപിള്ള, രാധാകൃഷ്ണപിള്ള. മരുമക്കൾ: വിജയമ്മ, ലേഖ, ബിന്ദു. സഞ്ചയനം 3ന് രാവിലെ 8ന്.