ചാറുകാട്: രോഹിണിയിൽ കെ.പി. ശാന്തകുമാർ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പ്രസന്നകുമാരി. മക്കൾ: പ്രവീൺ കുമാർ (മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), കിരൺകുമാർ. മരുമക്കൾ: ശരണ്യ, മഞ്ജുഷ.