പുനലൂർ: കലയനാട്ട് തൊണ്ടിയോട്ട് ചരുവിള വീട്ടിൽ വാസുദേവൻ (90) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച.