കടയ്ക്കൽ: വലിയവേങ്കാട് ഷെർലിൻ ഹൗസിൽ എൻ. സത്യദേവൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്.
ഭാര്യ: പരേതയായ ജെ. സുശീല ദേവി. മക്കൾ: ഷെർലിൻ (ദുബായ്), ആർട്ടിസ്റ്റ് ബർലിൻ (ജലസേചന വകുപ്പ്). മരുമക്കൾ: വീണ, സന്ധ്യ.