തലച്ചിറ: താഴവിള പുത്തൻ വീട്ടിൽ പരേതനായ ഇബ്രാഹിംകുട്ടി റാവുത്തരുടെ മകൻ സലിം ഇബ്രാഹിം (56) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തലച്ചിറ ജുമഅത്ത് കബർസ്ഥാനിൽ. ഭാര്യ: ഫസീലാബീവി. മക്കൾ: അനീഷ്, അജീഷ്.