കൊട്ടാരക്കര: അമ്പലപ്പുറം കുരീക്കാട്ടിൽ കിഴക്കതിൽ കെ.എസ് അനിരുദ്ധൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: കെ. ശോഭന. മകൻ: വിഷ്ണുദത്തൻ. മരുമകൾ: ആർഷ രഞ്ജൻ.