കരിക്കോട്: വെള്ളച്ചാലുവിളയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സാവിത്രി (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ജയശ്രീ, മൗലിക, സന്തോഷ്, സരിത. മരുമക്കൾ: പരേതനായ മനോഹരൻ, തിലകൻ, പ്രഭാത്, സിനീത.