കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് ടി.ആർ.എ 84 എ ഉത്രാശ്വതിയിൽ പരേതനായ ആർട്ടിസ്റ്റ് സിനി നാരായണന്റെ മകൻ ആർട്ട് ഡയറക്ടർ സിനി വിശ്വൻ (50) നിര്യാതനായി.
സീരിയൽ സിനിമാ രംഗങ്ങളിൽ ആർട്ട് ഡയറക്ടറായിരുന്നു. അമ്മ: കമലാംബിക, ഭാര്യ: രജില (വാട്ടർ അതോറിറ്റി, തിരുവനന്തപുരം). മകൻ: ഋഷികേശ് (വിദ്യാർത്ഥി, ചിന്മയ സ്കൂൾ, ആറ്റുകാൽ).
സഹോദരങ്ങൾ: സിനി അശോക് കുമാർ, സിനി രാജ്കുമാർ, സന്തോഷ് കുമാർ, ഉഷ തുളസീദാസ്.