കുമ്പളം: കല്ലുവിള വീട് (പുരമേൽ) പരേതനായ അലോഷ്യസിന്റെയും ജയിനമ്മയുടെയും മകൻ ജോൺസൻ (50) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കുമ്പളം സെന്റ് മൈക്കിൾസ് ദേവാലയത്തിൽ. ഭാര്യ: സജിത. മകൻ: ഷാരോൺ.