മൈലം: പള്ളിക്കൽ കിഴക്ക് ചരുവിള വീട്ടിൽ ജി. മുരളീധരൻ (55) നിര്യാതനായി. ഭാര്യ: ഗിരിജാമുരളീധരൻ (മൈലം പഞ്ചായത്ത് പ്രസിഡന്റ്). മക്കൾ: അതുല്യ, ആദർശ്. മരുമകൻ: ഗോകുൽ. സഞ്ചയനം ഇന്ന് രാവിലെ 8ന്.