ചാത്തന്നൂർ: വരിഞ്ഞം ഇടനാട് പനമൂട്ടിൽ വീട്ടിൽ ചന്ദ്രസേനൻ (66, റിട്ട. വാട്ടർ അതോറിട്ടി, കൊല്ലം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മ. മക്കൾ: നീതിമോൾ, നീതുമോൾ. മരുമക്കൾ: ഉല്ലാസ്, പ്രദീപ്.