കരവാളൂർ: കനാൽ ജംഗ്ഷനിൽ ത്രിവേണിയിൽ ചാലിൻ ആർ. ഗോപിനാഥന്റെ ഭാര്യ പി. സുഭദ്ര (80) നിര്യാതയായി. മക്കൾ: ഷാഫി, ഷീല. മരുമക്കൾ: ധന്യ, സുശീലൻ. സഞ്ചയനം ഇന്ന് വൈകിട്ട് 4ന്.