കൊല്ലം: നീണ്ടകര ഇടക്കുന്നത്ത് പരേതനായ കുന്നേൽ സ്റ്റീഫന്റെ ഭാര്യ മേഴ്സി സ്റ്റീഫൻ (69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷിബു സ്റ്റീഫൻ, ഷൈനി അനിൽ, ഷൈജു സ്റ്റീഫൻ. മരുമക്കൾ: സിജി ഷിബു, അനിൽ സെബാസ്റ്റ്യൻ, ഷേർളി ഷൈജു.