കരിക്കോട്: മേക്കോൺ ശ്രീശൈലത്തിൽ സുരേഷ് ബാബു (57) ബഹറൈനിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പുഷ്പലത. മക്കൾ: ആര്യ, അരുൺബാബു (പ്ലസ്ടു വിദ്യാർത്ഥി, ലെയ്ക്ക് ഫോർഡ് സ്കൂൾ കൊല്ലം).