
നിലമേൽ: കണ്ണംകോട് ചെറാട്ടുകുഴി തേക്കുംമൂട് വീട്ടിൽ അബ്ദുൾറഹിം (82, റേഷൻ വ്യാപാരി, കല്ലറ) നിര്യാതനായി. ഭാര്യ: ആഷിയാബീവി. മക്കൾ: മുഹമ്മദ്അർഷാദ്, മുഹമ്മദ് റിയാദ്, ഹംസ. മരുമക്കൾ: നസീറബീവി, സുമയ്യബീവി, മുബീന.