ആയൂർ: ആട്ടറ ശാന്താ മന്ദിരത്തിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ശാന്തമ്മ (71) നിര്യാതയായി. മകൾ: ശശികല. മരുമകൻ: രവീന്ദ്രൻപിള്ള. സഞ്ചയനം 29ന് രാവിലെ 8ന്.