കൊല്ലം: മുണ്ടയ്ക്കൽ ചന്ദ്രാലയത്തിൽ പരേതനായ രാമചന്ദ്രൻനായരുടെ ഭാര്യ ശാന്തമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ലത, ജലജ. മരുമക്കൾ: ശ്രീകണ്ഠൻനായർ, വിക്രമൻനായർ.