പനയം: ചോനംചിറ കാവവയ്യത്ത് പടിഞ്ഞാറ്റതിൽ പരേതനായ ചെല്ലപ്പനാചാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മാൾ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ശിവൻകുട്ടി, തങ്കമണി, മണിയമ്മ, പരേതനായ ശിവാനന്ദൻ. മരുമക്കൾ: സുശീല, ഭദ്രൻ, പരേതനായ മോഹൻദാസ്.