lekshmikuttyamma-80
ല​ക്ഷ്​മി​ക്കു​ട്ടി​അമ്മാൾ

പന​യം: ചോ​നം​ചി​റ കാ​വ​വയ്യ​ത്ത് പ​ടി​ഞ്ഞാ​റ്റതിൽ പ​രേ​തനാ​യ ചെല്ല​പ്പ​നാ​ചാ​രി​യു​ടെ ഭാ​ര്യ ല​ക്ഷ്​മി​ക്കു​ട്ടി​അ​മ്മാൾ (80) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന്. മ​ക്കൾ: ശി​വൻ​കു​ട്ടി, ത​ങ്ക​മണി, മ​ണിയ​മ്മ, പ​രേ​തനാ​യ ശി​വാ​നന്ദൻ. മ​രുമ​ക്കൾ: സു​ശീ​ല, ഭ​ദ്രൻ, പ​രേ​തനായ മോ​ഹൻ​ദാസ്.