പൂവറ്റൂർ: പടിഞ്ഞാറ് പുളുവേലിൽ കിഴക്കതിൽ കൊച്ചുകുഞ്ഞ് (85, റിട്ട. അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: പൊടിച്ചി. മക്കൾ: ശശിധരൻ, ഗീത, രാജൻ, വസന്ത. മരുമക്കൾ: സരളദേവി, നിത്യാനന്ദ്, രജനി, ബാബു.