വടക്കുംതല: വില്ലേജ് ജംഗ്ഷൻ അനുഭവനിൽ എൻ. അശോകൻ (65) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അനുമോൾ, അജിത് കുമാർ. മരുമക്കൾ: സുവർണകുമാർ, അഞ്ജു. സഞ്ചയനം 29ന് രാവിലെ 8ന്.