കരുനാഗപ്പള്ളി: ആദിനാട് തെക്ക് ജാസ് വില്ലയിൽ പരേതനായ അബ്ദുൾ റഹ്മാൻകുഞ്ഞിന്റെ ഭാര്യ ഖദീജാബീവി (89) നിര്യാതയായി. മക്കൾ: ഫാത്തിമുത്ത്, സൈനുദ്ദീൻ (സി.പി.എം കുലശേഖരപുരം സൗത്ത് എൽ.സി.മെമ്പർ, കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം), പരേതനായ ജബ്ബാർ. മരുമക്കൾ: കരിംകുട്ടി, സഫിയാബീവി.