ഓയൂർ: പകൽക്കുറി ആറയിൽ ഫിറോസ് നിലയത്തിൽ പുരുഷോത്തമന്റെയും ലളിതയുടെയും മകൻ ഫിറോസ് (40) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. സഹോദരൻ: നിഷാന്ത്.