കുണ്ടറ: മുളവന മാവിള പടിഞ്ഞാറ്റതിൽ രവികുമാർ (49, വി.ടി. വെൽഡിംഗ് വർക്ക്‌ഷോപ്പ് ഉടമ) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: ഗോപിക, ദേവിക. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.