saradh-90
ശാരദ

ചാത്തന്നൂർ: പാണിയിൽ തോട്ടിൻകരവീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ശാരദ (90) നിര്യാതയായി. മക്കൾ: രാജൻ, വിജയൻ, ശോഭന, മരുമക്കൾ: ഉഷ, ഗിരിജ, മുരളീധരൻ. സഞ്ചയനം 29ന് രാവിലെ 9.30ന്.