ഇരവിപുരം: നടയ്ക്കാവിൽ വീട്ടിൽ എൻ. നടേശൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: സുഭദ്ര. മക്കൾ: അനിൽകുമാർ, പരേതയായ ഗിരിജകുമാരി, ഉഷാകുമാരി, ഗീതാകുമാരി. മരുമക്കൾ: എസ്. ബിന്ദു, പരേതനായ സുധാകരൻ, ടി. രവീന്ദ്രൻ, വി. തുളസീധരൻ.