ഇടമുളയ്ക്കൽ: ചാമവിള വീട്ടിൽ യോഹന്നാൻക്കുട്ടി (49) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് ഇടമുളയ്ക്കൽ സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷാലി യോഹന്നാൻ. മക്കൾ: ലിജു യോഹന്നാൻ, ലിജി യോഹന്നാൻ.