പൂതക്കുളം: ഇടയാടി കുളങ്ങരക്കാലയിൽ എം. സുധാകരൻപിള്ള (64) നിര്യാതനായി. ഭാര്യ: ലേഖ. മക്കൾ: ശംഭു സുധാകർ, കാവ്യ സുധാകർ. മരുമകൾ: ശ്രുതി.