കുരീപ്പുഴ: ബേബി സദനത്തിൽ പരേതനായ ആന്റണിയുടെ ഭാര്യ എ. ക്ലാര (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കുരീപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: തങ്കമ്മ, കസ്മേൽ (ഖത്തർ), റീത്ത. മരുമക്കൾ: പല്ലരിയാൻ, റീത്ത ജോർജ്ജ്.