കൊല്ലം: ഉളിയകോവിൽ മാതൃകനഗർ 158 വടക്കടത്ത് വിളയിൽ വീട്ടിൽ ശ്രീധരൻ (92) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: തങ്കമണി, മഹിള, സുധ, സുധർമ്മണി, ഇന്ദിര, ശിവപ്രസാദ്, ജയ. മരുമക്കൾ: തുളസീധരൻ, സോമൻ, രാജേന്ദ്രൻ, പുഷ്പാംഗദൻ, ഹരിലാൽ, സീന, ശശിധരൻ. മരണാനന്തര ചടങ്ങുകൾ 29ന് രാവിലെ 6നും മറ്റു ചടങ്ങുകൾ എട്ടുമണിക്കും നടത്തും.