പുനലൂർ: ടൗൺ വാർഡിൽ മരുതമൺ വീട്ടിൽ വിശ്വംഭരൻ (67) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: പരേതനായ അജയഘോഷ്, അജിത്ത്ഘോഷ്. മരുമകൾ: സോഫി.