കായംകുളം: പുതുപ്പള്ളി കുറ്റീത്തറയിൽ രാജപ്പൻ (68) നിര്യാതനായി. ഭാര്യ: ഭാർഗ്ഗവി. മക്കൾ: മഞ്ചു, മനു. മരുമകൻ: അനിൽകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.