മൈനാഗപ്പള്ളി: കടപ്പാ പ്രശാന്തി നിലയത്തിൽ എൻ. സദാശിവൻനായർ (80, റിട്ട. അലിന്റ് കുണ്ടറ) നിര്യാതനായി. ഭാര്യ: ആനന്ദബായ്പിള്ള (റിട്ട. അദ്ധ്യാപിക എം.എസ്.എച്ച്.എസ്.എസ് മൈനാഗപ്പള്ളി). മക്കൾ: മഞ്ജു, അഡ്വ. പ്രശാന്ത്. മരുമക്കൾ: അഡ്വ. കെ. സുനിൽകുമാർ, എസ്. അനിത (എസ്.ബി.ഐ പായിപ്പാട്). സഞ്ചയനം 3ന് രാവിലെ 7ന്.