കുന്നത്തൂർ കിഴക്ക്: പുഷ്പാലയത്തിൽ പരേതനായ കുഞ്ഞുപിള്ള മുതലാളിയുടെ ഭാര്യ തങ്കമ്മ (ലക്ഷ്മി, 85) നിര്യാതയായി. മകൾ: ടി. പുഷ്പലത (എ.ആർ.ഡി നമ്പർ ഒന്ന് കുന്നത്തൂർ). മരുമകൻ: എൻ. രാജീവ്. സഞ്ചയനം 2ന് രാവിലെ 7ന്.