നീണ്ടകര: കന്നിട്ട പുതുവൽ സ്റ്റീഫൻ ഫെർണാണ്ടസിന്റെ ഭാര്യ അൽഫോൺസ (ഗേളി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സെലിൻ ഫെർണാണ്ടസ് (ലുഫ്താൻസ എയർവേസ്, മുംബൈ), ഷെറിൻ ആഗ്നസ് ഫെർണാണ്ടസ് (മുൻസിഫ് മജിസ്ട്രേറ്റ്). മരുമകൻ: അഡ്വ. ബോറിസ് പോൾ. സഹോദരൻ: എം. നെപ്പോളിയൻ (സി.പി.എം ഏരിയ കമ്മിറ്റിയംഗം).