divakaran-k-r-92

പവിത്രേശ്വരം : മുതിർന്ന കോൺഗ്രസ് നേതാവ് പവിത്രേശ്വരം തോട്ടത്തിൽ കിഴക്കേതിൽ കെ.ആർ. ദിവാകരൻ (92) നിര്യാതനായി. ഭാര്യ: കെ.ആർ. ഗൗരി. മക്കൾ : സുധർമണി, ലീലാമണി, പരേതനായ രഘുവരൻ. മരുമക്കൾ : രാജേന്ദ്രൻ, യമുന. സഞ്ചയനം 30ന് രാവിലെ 8ന്.