മുരുക്കുംപുഴ: ആശാൻവിളാകം എൽ.ബി. ഭവനിൽ വി.ബാബു (57) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. കോട്ടറക്കരി വിളയിൽവീട്ടിൽ പരേതനായ വിശ്വനാഥന്റെയും സുജാതയുടെയും മകനാണ്. ഭാര്യ: ലത. മക്കൾ: അഖിൽ ബാബു, അതുൽ ബാബു. മരുമകൾ: ശന്യ അഖിൽ.