പുനലൂർ: മണിയാർ അജന്താഭവനിൽ പരേതനായ കെ.അർജുനന്റെ ഭാര്യ ഹൈമവതി (80) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: അജന്ത, അജേന്ദ്രബാബു, രാജേന്ദ്രബാബു, സജീന്ദ്രബാബു. മരുമക്കൾ: എ.ആർ. രാജൻ, ശ്രീജ, ശ്രീലത, ദീപ. സഞ്ചയനം ഒക്ടോബർ 3ന്.