kuttan-

ചാത്തന്നൂർ: ഏറം മിഡിൽ കുളത്തിലഴികം വീട്ടിൽ എൻ. കുട്ടൻ (89) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മരണാനന്തര കർമ്മം ഇന്ന് രാവിലെ 11ന്.