thankamma-

കൊല്ലം: പേരൂർ കൂടുവിള വടക്കതിൽവീട്ടിൽ പരേതനായ യശോധരന്റെ ഭാര്യ എൻ. തങ്കമ്മ (88) നിര്യാതയായി. മക്കൾ: സോയ, പ്രകാശൻ, ലൈല, അംബിക, സലിം, ഗീത, സുർജിത്ത്, ഗിരിജ, മണിലാൽ. മരുമക്കൾ: സോമരാജൻ, സുജാത, ശ്രീരംഗൻ, പ്രേമചന്ദ്രൻ, സിന്ധു, പരേതനായ പുഷ്പരാജൻ, അമ്പിളി, മണിലാൽ, നിഷ. മരണാനന്തര കർമ്മങ്ങൾ 30ന് രാവിലെ 6ന്.