കുണ്ടറ: കേരളാ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷന്റെ (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എം.എസ്. റാവുത്തർ അനുസ്മരണം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. വി. വീരേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. വി. പൗലോസ്, കെ.സി. രാജൻ, എൻ. അഴകേശൻ, നെയ്യാറ്റിൻകര പ്രദീപ്, എഴുകോൺ നാരായണൻ, വെളിയം ശ്രീകുമാർ, വടക്കേവിള ശശി, പ്രൊഫ. സോമരാജൻ, ഡോ. സൂര്യദേവൻ, മധുലാൽ, ഷീബാ തമ്പി, ബി. രാജൻപിള്ള, എസ്.എൻ. നുസുറ, പി. രാജേന്ദ്രൻ പിള്ള, ഡോ. ബാബു രാജേന്ദ്രൻ, സി. വർഗീസ് പണിക്കർ, വാസുദേവൻ പിള്ള, ഷഫീക്ക്, ഹബീബ്, കെ.കെ. ശശിധരൻ, വിജയൻപിള്ള തുടങ്ങിയവർ സംസാരിച്ചു.