പുനലൂർ: ഇടമൺ 34 ഈട്ടിമൂട്ടിൽ വീട്ടിൽ രഘുനാഥൻ (55) നിര്യാതനായി. മാതാവ്: നളിനി. സഹോദരങ്ങൾ: ലളിതാംബിക, അരുമരാജൻ, പ്രജാത, സുജാത, സുമാഭായി. സഞ്ചയനം നാളെ രാവിലെ 8ന്.