കരിന്തോട്ടുവ: വിജേഷ് ഭവനത്തിൽ വിജയൻ (67) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: വിജേഷ്, പരേതനായ വിനീഷ്. മരുമകൾ: ശ്രീദേവി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.